ആശാനെ തട്ടിയെടുത്ത ജംഷഡ്പൂരിന് ബ്ലാസ്റ്റേഴ്സ് ഫാന്‍സ് കൊടുത്ത പണി | Oneindia Malayalam

2017-08-22 0

Blasters Fans Changes Jamshedpur FC Wikipedia Page.

കോപ്പലാശാന്‍ ബ്ലാസ്റ്റേഴ്‌സ് വിടുന്ന വാര്‍ത്ത സങ്കടത്തോടെയാണ് ആരാധകര്‍ കേട്ടത്. പുതിയ സീസണില്‍ ജാംഷെഡ്പൂര്‍ എഫ്‌സിയ്ക്ക് വേണ്ടിയാണ് കോപ്പല്‍ തന്ത്രം മെനയുന്നത്. മഞ്ഞപ്പടയുടെ താരവും അസിസ്റ്റന്റ് കോച്ചുമായിരുന്ന ഇഷ്ഫാഖ് അഹമ്മദും കോപ്പലിനൊപ്പം ജാംഷെഡ്പൂരിലേക്ക് പോയി. താരലേലത്തില്‍ ബെല്‍ഫോര്‍ട്ട്, മെഹ്താബ് ഹുസൈന്‍, ഫറൂഖ് ചൗധരി തുടങ്ങിയ പ്രിയ താരങ്ങളെയും ആരാധകര്‍ക്ക് നഷ്ടപ്പെട്ടു. ഇവരെയെല്ലാം റാഞ്ചിക്കൊണ്ടു പോയ ജാംഷെഡ്പൂരിന് ഒരു പണി കൊടുത്തിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധക